Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.ഡി.എഫ് പ്രകടനം

യു.ഡി.എഫ് പ്രകടനം

text_fields
bookmark_border
ചാവക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലി​െൻറ ഭാഗമായി കടപ്പുറം യു.ഡി.എഫ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. സി. മുസ്താഖലി അധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ, എം.എ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story