Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം വെച്ച് ശീട്ട്...

പണം വെച്ച് ശീട്ട് കളിച്ച ഏഴ് പേർ പിടിയിൽ

text_fields
bookmark_border
ചാവക്കാട്: ചക്കംകണ്ടം കായലോരത്തെ കുറ്റിക്കാടി​െൻറ മറവിൽ പണം വെച്ച് ശീട്ടു കളിച്ച ഏഴ് പേർ പിടിയിൽ. പാലുവായ് സ്വദേശികളായ നസീർ (45), ഷാജഹാൻ (44), ചക്കംകണ്ടം റഷീദ് (32), പാലയൂർ സ്വദേശികളായ സജീവ് (39), കാസിം (45), സുധീർ (38), ഫൈസൽ (36) എന്നിവരെയാണ് എസ്.ഐ കെ.ജി. ജയപ്രദീപ്, എ.എസ്.ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 36,310 രൂപ പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story