Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ഒരുമനയൂർ: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ . യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി പാചകവാതക സിലിണ്ടറും മോട്ടോർ വാഹനവും തള്ളിയാണ് പ്രതിഷേധിച്ചത്. മൂന്നാം കല്ലിൽ നിന്ന് ആരംഭിച്ച പ്രകടനം വില്ലിംസ് സ​െൻററിൽ അവസാനിച്ചു. എൻ.കെ. വഹാബ് അധ്യക്ഷത വഹിച്ചു. പി.എം. താഹിർ, എ.വി. ഹംസക്കുട്ടി ഹാജി, എ. സലീം, ഇ.പി. കുര്യാകോസ്, വി. ഹംസക്കുട്ടി, ഹംസ കാട്ടാത്തര എന്നിവർ നേതൃതം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story