Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യധാന്യം നൽകി

ഭക്ഷ്യധാന്യം നൽകി

text_fields
bookmark_border
വരവൂർ: സി.പി.ഐ വരവൂർ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭത്തിൽപ്പെട്ട കൊറ്റമ്പത്തൂർ കോളനിവാസികൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നൽകി. സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.യു. അബൂബക്കർ, വരവൂർ ലോക്കൽ സെകട്ടറി പി.എം. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ക്ലാസ് വരവൂർ: തളി നെഹ്‌റു സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികൾക്കായി പ്രളയശേഷമുള്ള പകർച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് ദീപ ക്ലാസെടുത്തു. വായനശാല സെക്രട്ടറി സി.കെ. വിനോദ്‌, ആശാവർക്കർമാരായ എം.പി. പ്രീത, പി.കെ. സ്മിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story