Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക്​ സഹായം

text_fields
bookmark_border
ചാവക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവത്ര കിറാമന്‍കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി സമാഹരിച്ച തുകയുടെ ചെക്ക് കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എക്ക് കൈമാറി. മഹല്ല് പ്രസിഡൻറ് കെ.വി. അഷ്‌റഫ് ഹാജി അധ്യക്ഷതവഹിച്ചു. സ്വദര്‍ മുഅല്ലിം വീരാന്‍കുട്ടി സഅദി, ജനറല്‍ സെക്രട്ടറി എ.വി. മുഹമ്മദ് അന്‍വര്‍, വൈസ് പ്രസിഡൻറുമാരായ ആസിഫ് തങ്ങള്‍, അലിക്കുട്ടി, ജോയൻറ് സെക്രട്ടറിമാരായ കെ.എ. ഫൈസല്‍, ആര്‍.വി. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ മനയത്ത് ബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story