Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ കുടിവെള്ള...

സൗജന്യ കുടിവെള്ള പരിശോധന നടത്തി

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് വെല്‍ഫെയര്‍ അസോസിയേഷൻ, ശ്രീനാരായണ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ . വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ‍ഉദ്ഘാടനം ചെയ്തു. ആര്‍.ഐ. സക്കറിയ അധ്യക്ഷതവഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ സി.കെ. കുട്ടന്‍, ഇന്ദിര രാമചന്ദ്രന്‍,‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ.എസ്. സുധീര്‍, എസ്. സുധ, ക്ലബ് പ്രസിഡൻറ് കെ.ജി. ശേഖരന്‍, സുരേഷ് പട്ടാലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story