Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅജൈവ മാലിന്യശേഖരണം

അജൈവ മാലിന്യശേഖരണം

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന വിഭാഗങ്ങൾ വാർഡുകളിലെ അജൈവ മാലിന്യം ശേഖരിക്കുന്നു. എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് കൺവെൻഷൻ കരൂപ്പടന്ന: വെള്ളാങ്ങല്ലുർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി കൺവെൻഷൻ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. നൗഷാദ് വാളൂർ ഉദ്ഘാടനം ചെയ്തു. കെ.എ. സദഖത്തുല്ല അധ്യക്ഷതവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.എ. സദഖത്തുല്ല (പ്രസി.), കെ.എസ്. ഷാനവാസ് (ജന. സെക്ര.), സി.എ അബ്ദുസ്സലാം (ട്രഷ.)
Show Full Article
TAGS:LOCAL NEWS
Next Story