Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായ വിതരണം

ധനസഹായ വിതരണം

text_fields
bookmark_border
അന്നമനട: കുലയിടം എ​െൻറ ഗ്രാമം വാട്സ്‌ആപ്പ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വാളൂർ എൻ.എസ്.എസ് ഹൈസ്കൂളിൽ യൂനിഫോം സഹായധന വിതരണം നടത്തി. പഞ്ചായത്തംഗം ജിനി ആൻറണി, പ്രധാനാധ്യാപകൻ ദീപു എൻ. മംഗലം, കൂട്ടായ്മ കൺവീനർ ഇ.പി. അസീസ്, അൻവർ രിഫാസ്, ശിവദാസ്, മിനി വർഗീസ്, ഷിനു മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story