Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കല്‍ ക്യാമ്പ്

മെഡിക്കല്‍ ക്യാമ്പ്

text_fields
bookmark_border
ആമ്പല്ലൂര്‍: പ്രളയാനന്തര രോഗങ്ങളും പകര്‍ച്ചവ്യാധിയും തടയാന്‍ നന്തിക്കര ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ചു. ഐ.എം.എ യുടെയും പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും നേതൃത്വത്തില്‍ നടന്ന ക്യാമ്പിന് ഐ.എം.എ ജില്ല സെക്രട്ടറി ഡോ. ജോയ് മഞ്ഞളി, പ്രധാനാധ്യാപകന്‍ കെ.കെ. രാജന്‍, എം.ആര്‍. ഭാസ്‌കരന്‍, പി.വി. ഉണ്ണികൃഷ്ണന്‍, കെ.കെ. ലീന എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS
Next Story