Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.എല്‍.എയുടെ കോലം...

എം.എല്‍.എയുടെ കോലം കത്തിച്ചു

text_fields
bookmark_border
കോടാലി: പീഡന ആരോപണം നേരിടുന്ന പി.കെ. ശശി എം.എല്‍.എ രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനവും കോലം കത്തിക്കലും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ലി​െൻറാ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡൻറ് ഷാഫി കല്ലൂപറമ്പില്‍, ആൻറു ചെമ്മിഞ്ചേരി, സിജില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, കെ.എന്‍. നൗഷാദ്, സാദത്ത് കോടാലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story