Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ.എം. ബിന്ദുവിന് ആദരം

ഇ.എം. ബിന്ദുവിന് ആദരം

text_fields
bookmark_border
ഇരിങ്ങാലക്കുട: കാറളം മണ്ഡലം കമ്മിറ്റിയുടെയും ബൂത്ത് 32‍​െൻറയും ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇ.എം. ബിന്ദുവിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് ബാസ്റ്റിൻ ഫ്രാൻസീസ് ഉപഹാരം നൽകി. ബ്ലോക്ക് പ്രസിഡൻറ് വർഗീസ് പുത്തനങ്ങാടി പൊന്നാട അണിയിച്ചു. ബൂത്ത് പ്രസിഡൻറ് യൂസഫ് ബൂത്ത് കമ്മിറ്റിയുടെ ഉപഹാരം നൽകി. വി.വി. ഹരിദാസ്, വി.ഡി. സൈമൺ, മാർട്ടിൻ വെള്ളാനി പറമ്പിൽ, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story