Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തർദേശീയ ചെസ്...

അന്തർദേശീയ ചെസ് ടൂർണമെൻറിന് തുടക്കം

text_fields
bookmark_border
തൃശൂർ: ഫിഡെ അന്തർദേശീയ റേറ്റിങ് ഓപൺ ചെസ് ടൂർണമ​െൻറ് മന്ത്രി വി.എസ്‌. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.ജെ. ചാർളി അധ്യക്ഷത വഹിച്ചു. പി.വി.എൻ. നമ്പൂതിരിപ്പാട്‌, എൻ.വി. ജോഫി, വർഗീസ്‌ ഒല്ലൂക്കാരൻ എന്നിവർ സംസാരിച്ചു. മത്സരം പോട്ടോക്കാരൻ എസ്റ്റേറ്റിൽ 10 വരെ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story