Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതിരക്കാലം...

'പാതിരക്കാലം' പ്രദര്‍ശനവും സംവാദവും

text_fields
bookmark_border
മാള: പ്രളയദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിെവച്ചിരുന്ന ഗ്രാമികയിലെ വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനം പുനരാരംഭിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് പ്രിയനന്ദന‍​െൻറ 'പാതിരക്കാലം' പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിനുശേഷം സംവിധായകന്‍ പ്രിയനന്ദനന്‍ പ്രേക്ഷകരുമായി സംവദിക്കും. തുടര്‍ന്നുള്ള മൂന്ന് ശനിയാഴ്ചകളിലും പ്രളയം പ്രമേയമായ ലോക ക്ലാസിക് സിനിമകൾ പ്രദര്‍ശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story