Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനി: മരുന്ന്...

എലിപ്പനി: മരുന്ന് വിതരണം നാളെ

text_fields
bookmark_border
തൃശൂർ: എലിപ്പനി-ഡെങ്കിപ്പനി രോഗ പ്രതിരോധ ബോധവത്കരണവും മരുന്ന് വിതരണവും ഞായറാഴ്ച നടക്കും. പറവട്ടാനി ചർച്ച് സ്ക്വയർ മാർ അദ്ദായ് ശ്ളീഹാ പള്ളിയിൽ രാവിലെ 9.30നാണ് പരിപാടി. ബോധവത്കരണ ക്ലാസും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story