Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ജില്ലയില്‍ തിങ്കളാഴ്ച മുതൽ വിഭവസമാഹരണം

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 മുതല്‍ 15 വരെ ജില്ലയില്‍ വിഭവ സമാഹരണം നടത്തുമെന്ന് ഫണ്ട് സമാഹരണ അവലോകന യോഗം തീരുമാനിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ 13, 15 തീയതികളില്‍ വിഭവങ്ങൾ സമാഹരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് നേരത്തെ നിശ്ചയിച്ചതു പ്രകാരം ഫണ്ടുകള്‍ സ്വീകരിക്കും. എല്ലാ ഗ്രാമങ്ങളിലും പുനര്‍ നിർമാണ ആസൂത്രണം ഉണ്ടാകണം. അടുത്ത ഡി.പി.സി യോഗത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിക്കും. എം.പിമാർ, എം.എൽ.എമാർ, സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story