Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമമ്മിയൂർ ക്ഷേത്രം...

മമ്മിയൂർ ക്ഷേത്രം ട്രസ്​റ്റി ബോർഡിലേക്കുള്ള അംഗങ്ങളെ നിയമിച്ചു

text_fields
bookmark_border
ഗുരുവായൂര്‍: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള . ജി.കെ. പ്രകാശൻ, വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, വാക്കയിൽ മാധവദാസ് എന്നിവരെയാണ് ദേവസ്വം ബോർഡ് നാമനിർദേശം ചെയ്തത്. ജി.കെ. പ്രകാശൻ നേരത്തെ ട്രസ്റ്റി ബോർഡ് ചെയർമാനായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story