Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോറിക്ഷകളുടെ...

ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വിസിനെതിരെ ശക്തമായ നടപടി- മോട്ടോർ വാഹനവകുപ്പ്

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ പൊതുഗതാഗതത്തിന് ഭീഷണിയായി ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വിസിനെതിരെ ശക്തമായ നടപടിയുണ്ടാകുമ െന്ന് മോട്ടോർ വാഹനവകുപ്പ്. ചൂണ്ടല്‍-കുന്ദംകുളം, എരുമപ്പെട്ടി-കടങ്ങോട്, തിപ്പിലശ്ശേരി-കടങ്ങോട്, പാറേമ്പാടം-ചിറയ്ക്കല്‍ തുടങ്ങി റൂട്ടുകളിലെ ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വിസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് നീങ്ങുന്നതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചുസമാന്തര സര്‍വിസ് നടത്തുന്നതിനാല്‍ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ആറ് മാസം മുമ്പത്തേക്കാള്‍ 15 ശതമാനം പെര്‍മിറ്റുളള ബസുകൾ ഓടാതിരിക്കുന്ന അവസ്ഥയാണ്. ഒാേട്ടാ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും. .
Show Full Article
TAGS:LOCAL NEWS 
Next Story