Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ദുരിതം...

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റുകൾ നൽകി

text_fields
bookmark_border
ചാലക്കുടി: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് അൽ ഖയിർ ഫൗണ്ടേഷനും ഐ.എസ്.ടി മാളയും ചേർന്ന് സഹായം വിതരണം ചെയ്തു. ചാലക്കുടിയിലെ ദിശ സാംസ്കാരിക വേദിയിൽ നടന്ന പരിപാടിയിൽ സ്റ്റൗ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങുന്ന ദുരിതാശ്വാസ കിറ്റുകളുടെ വിതരണം ടി.എ. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മാള എരിയ പ്രസിഡൻറ് നാസർ, ജമാൽ, സ്യ്ഫ്, ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story