Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജിക്ക് എ.ഐ.വൈ.എഫ്...

വിജിക്ക് എ.ഐ.വൈ.എഫ് ധനസഹായം

text_fields
bookmark_border
തൃശൂർ: റെയിൽവേ പുറമ്പോക്കിലെ ചേരിയിൽ താമസിക്കുന്ന വിജയലക്ഷ്മിക്കും മക്കൾക്കും എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ ധനസഹായം. 'മാധ്യമം'പത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് സംഘടന സഹായവുമായി എത്തിയത്. കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷിക്കാൻ കേക്കുമായാണ് ജില്ല പ്രസിഡൻറ് സന്ദീപി‍​െൻറ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. ധനസഹായത്തിന് പുറമെ അരി, പലവ്യഞ്ജനങ്ങൾ, പായ, പുതപ്പ്, ബേബി ഫുഡ് എന്നിവയും നൽകി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി രാകേഷ് കണിയാമ്പറമ്പിൽ, പ്രസാദ് പാറയിൽ, സനൽ, മുൻ കൗൺസിലർ സാറാമ്മ പോബ്സൺ പോൾ തുടങ്ങിയവർ വിജിയെ വീട്ടിെലത്തി ആശ്വസിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story