Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിയെ സംരക്ഷിക്കുന്ന ...

പ്രതിയെ സംരക്ഷിക്കുന്ന നടപടി പ്രതിഷേധാർഹം

text_fields
bookmark_border
ഇരിങ്ങാലക്കുട: എം.എൽ.എ ഹോസ്റ്റലിൽ പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിയെ സംരക്ഷിക്കുന്ന സി.പി.എമ്മി​ െൻറ നടപടി ലജ്ജാകരമാണെന്ന് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുറ്റക്കാരനെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് റോക്കി ആളൂക്കാരൻ അധ്യക്ഷതവഹിച്ചു. ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ, വർഗീസ് മാവേലി, ടി.കെ. വർഗീസ്, ബിജു ആൻറണി, മിനി മോഹൻദാസ്, പി.ടി. ജോർജ്, സിജോയ് തോമസ്, ഷൈനി ജോജോ, ശിവരാമൻ എടത്തിരിഞ്ഞി, ടി.പി. ഫ്രാൻസിസ്, നോബിൾ ഇരിങ്ങാലക്കുട എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story