Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്. ഹംസ:...

കെ.എസ്. ഹംസ: മുസ്​ലിംലീഗ് പ്രഥമ ഓർഗനൈസിങ് സെക്രട്ടറി

text_fields
bookmark_border
തൃശൂർ: മുസ്ലിംലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായി കെ.എസ്. ഹംസയെയും ട്രഷററായി സി.ടി. അഹമ്മദലിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുസ്ലിം ലീഗി​െൻറ പ്രഥമ ഓർഗനൈസിങ് സെക്രട്ടറിയാണ് കെ.എസ്. ഹംസ. നിലവിൽ സംസ്ഥാന സെക്രട്ടറിയും തൃശൂർ ജില്ല മുൻ പ്രസിഡൻറുമാണ്.
Show Full Article
TAGS:LOCAL NEWS
Next Story