Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:15 AM IST Updated On
date_range 7 Sept 2018 11:15 AM ISTടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: സാഹിത്യകാരൻ ടി.വി. കൊച്ചുബാവയുടെ ഓർമക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി- . 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചുബാവയുടെ 19ാം ചരമവാർഷികദിനമായ നവംബർ 25ന് േചരുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2015, 2016-17 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിെൻറ നാല് കോപ്പി ഒക്ടോബർ 10നകം താഴെകാണുന്ന വിലാസത്തിൽ അയക്കണം. വിലാസം: അഡ്വ. രാജേഷ് തമ്പാൻ, ദീപ്തി, അഡ്വ. കെ.ആർ. തമ്പാൻ റോഡ്, ഇരിങ്ങാലക്കുട -680121. ഫോൺ: 9447412475.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story