Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിരുദദാന ചടങ്ങ്

ബിരുദദാന ചടങ്ങ്

text_fields
bookmark_border
പെരുമ്പിലാവ്: അൻസാർ ട്രെയിനിങ് കോളജ് ഫോർ വുമൺ 2017- 18 അധ്യയന വർഷത്തെ വിദ്യാർഥികളുടെ ബുധനാഴ്ച രാവിലെ ഒമ്പതരക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. പി. മോഹൻ മുഖ്യാതിഥിയാകും. അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, വൈസ് ചെയർമാൻ എം.വി. മുഹമ്മദ് സലീം, സി.ഇ.ഒ കെ.വി. മുഹമ്മദ് എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story