Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടുപേർക്ക് എലിപ്പനി...

രണ്ടുപേർക്ക് എലിപ്പനി കണ്ടെത്തിയതായി സൂചന

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിലും ഏഴാം വാർഡിലുമായി . ഒരാളെ അമല ആശുപത്രിയിലും മറ്റൊരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല. ജനങ്ങൾക്ക് നൽകുന്ന പ്രതിരോധ ഗുളിക പലരും കഴിച്ചിട്ടില്ല. ഗുളികയുമായി ബന്ധെപ്പട്ട പ്രചാരണങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story