Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറസ്​റ്റ് ചെയ്തു

അറസ്​റ്റ് ചെയ്തു

text_fields
bookmark_border
എരുമപ്പെട്ടി: ബന്ധുക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞയാളെ പൊലീസ് . എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ ചീരാത്ത് വീട്ടിൽ സുരേഷിനെയാണ്(45) എരുമപ്പെട്ടി എസ്.ഐ കെ.എസ്. സുബിന്ദും സഘവും അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story