Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗം ചേർന്നു

യോഗം ചേർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് ഗ്രാമപഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും . ലഘുലേഖ അടിച്ച് എല്ലാ വീടുകളിലും ബോധവത്കരണത്തിനായി വിതരണം നടത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച മുഴുവൻ സ്കൂളുകളിലും സ്പെഷൽ അസംബ്ലി കൂടുവാനും കുട്ടികളെ ബോധവത്കരണം നടത്താനും തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എല്ലാ വീടുകളിലും മരുന്നും ലഘുലേഖകളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. മിനി, ആർദ്രം ഡോ. സുരേഷ്, പി.എച്ച്.സി സൂപ്രണ്ട് ഡോ. സാനു, ഡോ. ജയാനന്തൻ, കോസ്റ്റൽ സി.ഐ ബിജോയ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story