Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'നിർമാണ അപാകത...

'നിർമാണ അപാകത സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണം'

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് പുത്തൻ പള്ളി ജമാത്തി​െൻറ ഉടമസ്ഥതയിലുള്ള മദ്്റസ കെട്ടിടത്തി​െൻറ നിർമാണത്തിലെ അപാകതകൾ എൻജിനീയർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വഖഫ് ബോർഡ് ഉത്തരവിട്ടു. 2014ൽ നിർമിച്ച മദ്റസ കെട്ടിടത്തി​െൻറ വിശദാംശങ്ങൾ 2017 ലെ ഓഡിറ്റിങ്ങിൽപുറത്തു വന്നിരുന്നു. നിർമാണത്തിലെ നിരവധി അപാകതകൾ ഓഡിറ്റർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പുതിയ വീട്ടിൽ മുഹമ്മദലി അഭിഭാഷകനായ ഷാനവാസ് കാട്ടകത്ത് മുഖേനെ സമർപ്പിച്ച ഹരജിയിലാണ് എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് നൽകാൻ വഖഫ് ബോർഡ് ഉത്തരവിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story