Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
വാടാനപ്പള്ളി: തൃത്തല്ലൂർ യു.പി സ്കൂളിലെ പ്രളയബാധിതരായ കുട്ടികൾക്ക് വെൽഫെയർ പാർട്ടി വാടാനപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.എസ്. ദീപൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണലൂർ മണ്ഡലം പ്രസിഡൻറ് ശരീഫ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷീജ, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സമിതി അംഗം മുഹ്സിൻ ഗഫൂർ, വെൽഫെയർ പാർട്ടി വാടാനപ്പള്ളി പഞ്ചായത്ത്‌ സെക്രട്ടറി യാസിർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story