Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െഗസ്്റ്റ് ​െലക്ചർ

​െഗസ്്റ്റ് ​െലക്ചർ

text_fields
bookmark_border
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജില്‍ കോമേഴ്‌സിൽ െഗസ്റ്റ് അധ്യാപക​െൻറ ഒഴിവുണ്ട്. പി.ജിക്ക് 55 ശതമാനം മാര്‍ക്കും പി.എച്ച്.ഡി യോഗ്യതയും ഉള്ളവര്‍ പത്തിന് രാവിലെ 11ന് അസല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. പി.എച്ച്.ഡി ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം മാത്രമുള്ളവരെയും പരിഗണിക്കും.
Show Full Article
TAGS:LOCAL NEWS
Next Story