Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ബാധിത മേഖലയിൽ...

പ്രളയ ബാധിത മേഖലയിൽ കുടിവെള്ള വിതരണം

text_fields
bookmark_border
മാള: ആളൂർ പഞ്ചായത്ത് കാരൂർ നിവാസികളായ വിദ്യാർഥികൾ പ്രളയബാധിതർക്ക് കുടിവെള്ള വിതരണം നടത്തി. നൂറുകണക്കിന് കുടുംബങ്ങൾക്ക് വീടുകളിലെത്തിയാണ് കുടിവെള്ളം നൽകിയത്. ജലമില്ലാതെ കഷ്ടപ്പെട്ടിരുന്ന പ്രദേശവാസികൾക്ക് വിതരണം ആശ്വാസമായി. കാരൂർ വലിയകത്ത് സഗീറി​െൻറ മക്കളായ ഹൈസം, യാസീൻ ജബ്ബാർ എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story