Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാലയങ്ങള്‍ക്ക്...

വിദ്യാലയങ്ങള്‍ക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും നല്‍കി

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി സര്‍വിസ് സഹകരണബാങ്ക് അധ്യാപക ദിനത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നോട്ട് പുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. എടതിരിഞ്ഞി സ​െൻറ് മേരീസ് എല്‍.പി സ്കൂളില്‍ ബാങ്ക് പ്രസിഡൻറ് പി. മണി, പ്രധാനാധ്യാപിക സിസ്റ്റര്‍ മേരീസിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ. സുരേഷ്ബാബു, ഇ.കെ. ബാബുരാജ്, എ.കെ. മുഹമ്മദ്, ഷീജ ഗ്രിനോള്‍, വത്സല വിജയന്‍, പി.സി. വിശ്വനാഥന്‍, സിന്ധു പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story