Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസീറ്റ്​ ഒഴിവ്

സീറ്റ്​ ഒഴിവ്

text_fields
bookmark_border
തൃശൂർ: നടത്തറ ഗവ. ഐ.ടി.ഐയില്‍ കാര്‍പ​െൻറര്‍ ട്രേഡിലെ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. പരിശീലനം സൗജന്യമാണ്. ഫോണ്‍: 0487 2370948. അധ്യാപക നിയമനം തൃശൂർ: തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഹയര്‍ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 25ന് ചെമ്പൂക്കാവിലെ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍. ഫോണ്‍: 0487 2333460.
Show Full Article
TAGS:LOCAL NEWS
Next Story