Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ജലവിതരണം

പീച്ചി ജലവിതരണം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: പീച്ചി ഡാമിലെ ജലശുദ്ധീകരണ ശാലയിലെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം പുനരാരംഭിച്ചു. ശുചീകരണ പ്രവൃത്തിക്കായി വൈദ്യുതി ഉല്‍പാദനം താൽക്കാലികമായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് ശുദ്ധീകരണശാലയിലെ ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്. പീച്ചിയില്‍നിന്ന് പൈപ്പ്‌ലൈന്‍ വഴി തൃശൂര്‍ നഗരത്തിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ചളികലര്‍ന്നത് മൂലം വെള്ളത്തിന് നിറവ്യത്യാസം വന്നത് ആശങ്കക്കിടയാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story