Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യമേള നടത്തി

ഭക്ഷ്യമേള നടത്തി

text_fields
bookmark_border
ഒരുമനയൂർ: ഒരുമനയൂർ ഐ.വി.എച്ച്.എസ്.ഇ എൻ.എസ്.എസ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ഭക്ഷ്യമേള നടത്തി. കട്ലെറ്റ്, സമൂസ തുടങ്ങിയ ഇനങ്ങളാണ് കൂടുതൽ ആകർഷകമായത്. വിൽപന നടത്തി ലഭിക്കുന്ന ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസീസ് പറഞ്ഞു. പ്രിൻസിപ്പൽ എം. പത്മജ, അനിൽകുമാർ, അതുൽ കൃഷ്ണ, ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story