Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുആദരം

ഗുരുആദരം

text_fields
bookmark_border
വടക്കേക്കാട്: പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരെ വിദ്യാർഥികൾ ആദരിച്ചു. പ്രിൻസിപ്പൽ ബീന ഉണ്ണി, മാനേജർ ആർ.എം. ബഷീർ, അക്കാദമിക് കോഓഡിനേറ്റർ ഇന്ദിര വർമ്മ, സ്റ്റാഫ് സെക്രട്ടറി ഗഫൂർ മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story