Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൗഹീദ് സാംസ്കാരിക...

തൗഹീദ് സാംസ്കാരിക സമിതി ഓഫിസ് തുറന്നു

text_fields
bookmark_border
ചാവക്കാട്: തൗഹീദ് സാംസ്കാരിക സമിതിയുടെ ഓഫിസ് അകലാട് മൂന്നയിനിയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് ദാരിമി അൽ ഹൈതമി ഉദ്ഘാടനം ചെയ്തു. റേഞ്ച് സെക്രട്ടറിയും സമിതിയുടെ പ്രസിഡൻറുമായ എം.എം. അൻവർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.കെ.ജെ.എം ജില്ല സെക്രട്ടറി വി.എം. ഇൽയാസ് ഫൈസി, എസ്.എം.എഫ് ജില്ല ട്രഷറർ ഹംസ ഹാജി, റിയാസ് ഫൈസി, ജാബിർ ഫൈസി ഫാളിലി തങ്ങൾ മണത്തല, മഹ്മൂദ് ഹാജി ഖാദിരിയ്യ, ടി.എം. ഹംസ, ജനറൽ സെക്രട്ടറി കെ.എം. ഫൈസൽ, ടി.എം. അബു, ഫൈസൽ മൂന്നയിനി, എച്ച്.എ. ഷാജഹാൻ, ട്രഷറർ എ.എ. അഷ്റഫ്, എച്ച്.എ. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഹാരിസ് ഫൈസി സ്വാഗതവും കോ ഓഡിനേറ്റർ ടി.കെ. ഉസ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story