Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുളം നിറയെ മാലിന്യം;...

കുളം നിറയെ മാലിന്യം; തോണിക്കടവിൽ രോഗ ഭീതി

text_fields
bookmark_border
വടക്കേക്കാട്: പ്രളയാനന്തരം പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബോധവത്കരണവും ജലശുചീകരണവും നടത്തുന്നതിനിടെ കുളത്തിലെ മാലിന്യം രോഗം പടർത്തുമോയെന്ന ഭീതിയിൽ വൈലത്തൂർ തോണിക്കടവ് വാസികൾ. ഇവിടെയുള്ള സ്വകാര്യ കുളത്തിലാണ് മാംസാവശിഷ്ടങ്ങൾ ഉൾപ്പെെട മാലിന്യം നിറഞ്ഞ് ദുർഗന്ധം പരക്കുന്നത്. വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി പരിസരവാസികൾ പറഞ്ഞു. മാലിന്യം നീക്കാൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story