Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടാംകല്ലിലും...

എട്ടാംകല്ലിലും ചിറ്റകുന്നിലും പരിശോധന

text_fields
bookmark_border
ഒല്ലൂർ: റോഡ് വിണ്ടുകീറിയ പുത്തുർ എട്ടാംകല്ലിലും ഉരുൾപൊട്ടൽ ഉണ്ടായ ചിറ്റകുന്നിലും ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ തിരുവനന്തപുരം സെൻട്രൽ ഡിവിഷനിലെ ഉദ്യോഗസ്തർ പരിശോധന നടത്തി. ഡോ. പ്രവീൻകുമാർ, എൻ.പി. പ്രദീപ് കുമാർ, എസ്.എൻ. റോഷിനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിപ്പോർട്ട് കലക്ടർക്ക് കൈമാറും. എട്ടാംകല്ലിൽ റോഡിലേക്ക് വെള്ളം ഇറങ്ങി വിള്ളൽ രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സമാന്തരപാത ഒരുക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story