Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്ന് ബൈക്കുകൾ...

മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ചാലക്കുടി: ട്രാംവേ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചാലക്കുടി സ്വദേശികളായ യദു, ആൻജോസ്, ജിജോ, ആകാശ്, തമിഴനാട് സ്വദേശിയായ രജീത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തിന് സുഹൃത്തി​െൻറ വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഒരാൾ റോഡ് മുറിച്ചുകടക്കുന്നതുകണ്ട് വെട്ടിക്കാൻ ശ്രമിക്കവെയാണ് അപകടം. പരിക്കേറ്റവരെ സ​െൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story