Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആംഫി തിയറ്ററിെൻറ...

ആംഫി തിയറ്ററിെൻറ ഇരിപ്പിടം തകർത്തെന്ന്

text_fields
bookmark_border
മേത്തല: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം ആംഫി തിയറ്ററിന് സമീപം വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ ഇരിപ്പിടം സാമൂഹിക വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കരിങ്കല്ല് ഉപയോഗിച്ച് നിർമിച്ച ചാരുബെഞ്ച് തകർത്തത്. ലഹരി വിൽപനക്കാർ പതിവായി ഇവിടെ തമ്പടിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതാണ് ഇരിപ്പിടം തകർക്കാൻ കാരണമായതെന്ന് പറയുന്നു. പൊലീസ് ഈ പ്രദേശത്തേക്ക് വരാത്തത് സാമൂഹിക വിരുദ്ധർക്ക് അവസരമായെന്ന് നാട്ടുകാർ ആരോപിച്ചു. മുസിരിസ് പദ്ധതി ഇൻചാർജ് സജ്ന പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story