Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവന്നൂരിലെ ക്യാമ്പിൽ...

കരുവന്നൂരിലെ ക്യാമ്പിൽ എ.ഡി.ജി.പി എത്തി

text_fields
bookmark_border
കരുവന്നൂര്‍: ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എ.ഡി.ജി.പി ബി. സന്ധ്യ സന്ദര്‍ശനം നടത്തി. ക്യാമ്പിലെ സ്ഥിതിഗതികള്‍ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം ആറാട്ട്പുഴക്കടുത്തുള്ള ബണ്ട് സന്ദര്‍ശിച്ചു. പ്രളയസമയത്ത് ജനമൈത്രി പൊലീസി​െൻറ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാന്‍ കൂടിയായിരുന്നു എ.ഡി.ജി.പിയുടെ സന്ദര്‍ശനം. ഡിവൈ.എസ്.പി ഫെയ്മസ് വർഗീസ്, എസ്.ഐ കെ.എസ്. സുശാന്ത്, എസ്.പി കെ.എസ്. സുദര്‍ശന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story