Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യ കിറ്റ് വിതരണം

ഭക്ഷ്യ കിറ്റ് വിതരണം

text_fields
bookmark_border
തൃപ്രയാർ: ദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി നാട്ടിക മണ്ഡലം കമ്മിറ്റി വലപ്പാട് കരയാമുട്ടം പ്രദേശത്ത് 109 വീടുകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ജില്ല സെക്രട്ടറി ഉഷകുമാരി ഉദ്ഘാടനം ചെയ്തു. പി.എൽ. അനിൽ അധ്യക്ഷത വഹിച്ചു. സരസ്വതി വലപ്പാട്, ശിവരത്നം ആലത്തി, വി.എ. ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story