Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രധാനാധ്യാപകരുടെ

പ്രധാനാധ്യാപകരുടെ യോഗം

text_fields
bookmark_border
തൃപ്രയാർ: പ്രളയ ദുരിതാശ്വാസ പ്രവർത്തനം സ്കൂൾ തലത്തിൽ നടപ്പാക്കുന്നതിന് സർക്കാർ നിർദേശ പ്രകാരം വലപ്പാട് ഉപജില്ല സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.ഇ പ്രധാനാധ്യാപകരുടെ അടിയന്തര യോഗം വ്യാഴാഴ്ച രാവിലെ 11ന് തളിക്കുളം ബി.ആർ.സി ഹാളിൽ നടത്തുമെന്ന് എ.ഇ.ഒ ടി.ഡി. അനിതകുമാരി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story