Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭയിൽ അജൈവ മാലിന്യം ...

നഗരസഭയിൽ അജൈവ മാലിന്യം ശേഖരണം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിലെ മുഴുവൻ വാർഡുകളിൽനിന്ന് പാഴ് വസ്തുക്കളും, അജൈവ മാലിന്യവും നഗരസഭ ശേഖരിക്കുന്നു. പ്രളയത്തിൽ നശിച്ച കിടക്കകൾ, വിവിധ വീട്ടുപകരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, ചെരിപ്പുകൾ, ഇ മാലിന്യങ്ങൾ, തുടങ്ങി എല്ലാ വസ്തുക്കളും ശേഖരിക്കും. വാർഡ് കൗൺസിലർ നിശ്ചയിക്കുന്ന പൊതുവായ കേന്ദ്രത്തിൽ നിശ്ചിത സമയത്തിനകം എത്തിക്കണം. ജൈവ മാലിന്യം പൊതുസ്ഥലങ്ങളിലും റോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലും വലിച്ചെറിയുന്നത് ശിക്ഷാർഹമാണെന്നും അവ സ്വന്തം വീട്ടിലോ സ്ഥാപനത്തിലോ സംസ്കരിക്കണമെന്നും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story