Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ധനസഹായ...

ദുരിതാശ്വാസ ധനസഹായ വിതരണം

text_fields
bookmark_border
മാള: കുഴൂർ പഞ്ചായത്ത് കൊച്ചുകടവിൽ വയനാട് ആന്‍മേരി ഫൗണ്ടേഷന്‍ നടത്തി. കൊച്ചുകടവ് പള്ളിബസാര്‍ വെട്ടിക്കാട്ടില്‍ 5000 രൂപ വീതമുള്ള തുകയുടെ ചെക്കുകൾ കൈമാറി വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി ജോസ് പാറയില്‍, കെ.വി. വസന്തകുമാര്‍, എം.ആര്‍. അപ്പുക്കുട്ടന്‍, സാബു ഏരിമ്മല്‍, ഷാൻറി ജോസഫ് തട്ടകത്ത്, വർഗീസ് മരോട്ടിക്കല്‍, പി.കെ. അലി എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ കിറ്റ് വിതരണം മാള: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സാന്ത്വനം കൊടുങ്ങല്ലൂര്‍ സോണ്‍ കമ്മിറ്റി, മാള സര്‍ക്കിള്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 1000 കിറ്റുകളുടെ വിതരണമാണ് നടത്തിയത്. സോണ്‍ പ്രസിഡൻറ് മാഹിന്‍ സുഹ്രി, ശിഹാബ് സഖാഫി, ശിഹാബ് മുസ്‌ലിയാര്‍, അബ്ദു റസാഖ് തങ്ങള്‍, കെബീര്‍ പിണ്ടാണി, അബ്ദുൽ ഖാദര്‍ ഹാജി, ബഷീര്‍ കൊച്ചുകടവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story