Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോച്മിൻ അനുസ്മരണം

ഹോച്മിൻ അനുസ്മരണം

text_fields
bookmark_border
ചാവക്കാട്: ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനും വിയറ്റ്നാം സമരനായകനുമായ ഹോച്മി​െൻറ 49ാം ചരമ വാർഷിക ദിനാചരണ ഭാഗമായി സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.ആർ. രാധാകൃഷ്ണൻ, ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story