Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രധാനാധ്യാപകരുടേയും...

പ്രധാനാധ്യാപകരുടേയും പ്രിൻസിപ്പൽ മാരുടേയും അടിയന്തര യോഗം നാളെ

text_fields
bookmark_border
ചാവക്കാട്: വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്രധാനാധ്യാപകരുടേയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അടിയന്തരയോഗം വ്യാഴാഴ്ച രാവിലെ 10.30ന് കുന്നംകുളം ജി.ബി.എച്ച്.എസ് സ്കൂളിൽ നടക്കും. ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ അതത് സ്കൂളിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണമെന്ന് ഡി.ഇ.ഒ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story