Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ 250 വീടുകൾ...

ജില്ലയിൽ 250 വീടുകൾ എം.എസ്.എസ് ഏറ്റെടുക്കും

text_fields
bookmark_border
ചാവക്കാട്: ജില്ലയിൽ പ്രളയ ദുരിതത്തിനിരയായവരിൽ 250 വീടുകൾ ഏറ്റെടുക്കാൻ എം.എസ്.എസ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. യു.എ.ഇയിലെ കമ്മിറ്റിയുടെ സഹായത്തോടെ കൂടുതൽ ജനങ്ങളെ സഹായിക്കാൻ വേണ്ട പദ്ധതികൾ നടപ്പാക്കും. വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ കരീം, പി.വി. അഹമ്മദ് കുട്ടി, യു.എം. അബ്ദുല്ല കുട്ടി, എ.കെ. അബ്ദുൽ റഹിമാൻ, കെ.എസ്.എ. ബഷീർ, എം.പി. ബഷീർ, എം. ജലാലുദ്ദീൻ, പി.എം. അലി, പി.എം. മുഹമ്മദ് ഹാജി, പി.എ. സീതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story