Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണം നൽകി

പഠനോപകരണം നൽകി

text_fields
bookmark_border
തൃശൂർ: പ്രളയദുരന്തത്തിൽ പഠനോപകരണം നഷ്ടപ്പെട്ട നൂറ് വിദ്യാർഥികൾക്ക് എജു കെയർ സിവിൽ സർവിസ് അക്കാദമി പഠനോപകരണങ്ങളും വീട്ടുപകരണങ്ങളും നൽകി. സംസ്ഥാന പി.ടി.എ ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് ഹോളി ഫാമിലി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജോസഫിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച കല്ല്യാണി, ബാബു, ഗൗരിനന്ദ, ശ്രീലക്ഷ്മി എന്നീ വിദ്യാർഥികളെ പ്രഫ. വസന്തൻ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story