Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്ലൂ ആർമി ഹയർസെക്കൻഡറി ...

ബ്ലൂ ആർമി ഹയർസെക്കൻഡറി -കോളജ് തലത്തിലേക്ക്

text_fields
bookmark_border
മുളംകുന്നത്തുകാവ്: ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജലരക്ഷ ജീവരക്ഷ' പദ്ധതിയുടെ ഭാഗമായുള്ള 'ബ്ലൂ ആർമി'യുടെ പ്രവർത്തനം ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും കോളജുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി അധ്യാപകർക്കായി കിലയിൽ സംഘടിപ്പിച്ച പരിശീലനം ജില്ല പഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൻ ജെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. സുമ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story